Kerala Home - മലയാളം - തറ്റ്സ് മലയാളം - സ്വര്‍ണം വീണ്ടും വില കൂടി, ഇനിയും കൂടും, കാരണം അറിയണ്ടേ?

സ്വര്‍ണം വീണ്ടും വില കൂടി, ഇനിയും കൂടും, കാരണം അറിയണ്ടേ?


29 July 2017 01:28

കോഴിക്കോട്: സ്വര്‍ണ വില പവന് 160 രൂപ കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2710 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ചത്തെ വില 21680 രൂപയാണ്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പവന് 21360 രൂപയായിരുന്നു. പിന്നീട് ചൊവ്വാഴ്ച 160 രൂപ കൂടി പവന് 21520 ആയി. ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു.,.
സ്വര്‍ണം വീണ്ടും വില കൂടി, ഇനിയും കൂടും, കാരണം അറിയണ്ടേ?. This article is published at 29 July 2017 01:28 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : സ്വര്‍ണം, വീണ്ടും, കൂടി, ഇനിയും, കൂടും, കാരണം, അറിയണ്ടേ


Share