Kerala Home - മലയാളം - Mathrubhumi - പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ.കെ.എ.സലീമിന്റെ ഭാര്യ സയിദ് പാത്തുമ്മാല്‍ അന്തരിച്ചു

പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ.കെ.എ.സലീമിന്റെ ഭാര്യ സയിദ് പാത്തുമ്മാല്‍ അന്തരിച്ചു


14 January 2021 08:44

കോഴിക്കോട്: പ്രശസ്ത ഹെമറ്റോളജിസ്റ്റായ കോഴിക്കോട് ജയിൽ റോഡിലെ ലെസ്റ്റർഷൈനിൽ താമസിക്കുന്ന ഡോ.കെ.എ.സലിമിന്റെ ഭാര്യ സയിദ് പാത്തുമ്മാൽ (79)അന്തരിച്ചു. പത്തനാപുരം പുത്തൻ ബംഗ്ലാവിൽ ബാവ സാഹിബിന്റെ മകളാണ്. സംസ്കാരം വൈകീട്ട് നാലുമണിക്ക് കണ്ണംപറമ്പിൽനടക്കും. മക്കൾ: ഡോ.ഷെഫീക്ക് സലിം(ഹെമിറ്റോളജിസ്റ്റ്,യു.കെ.), റഫീക്ക് സലിം(റിയാദ്), ഡോ. ആഷിക് സലിം(യു.കെ), ഡോ.സജിക് സലിം(യു.കെ.) മരുമക്കൾ: ഷബ്നം ഷഫീക്ക്, ഷംന റഫീക്ക്, ഷെറി ആഷിക്, സബീന സജിക്. സഹോദരങ്ങൾ : സി.ബി.സബി, പരേതനായ ബി.എം.ഖാൻ, പരേതനായ മജീദ് സാഹിബ്, പരേതനായ സലിം സാഹിബ്, ബി.ദസ്തഗീർ സാഹിബ്, ഹാഷ്മിംസാഹിബ്
.
പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ.കെ.എ.സലീമിന്റെ ഭാര്യ സയിദ് പാത്തുമ്മാല്‍ അന്തരിച്ചു. This article is published at 14 January 2021 08:44 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പ്രശസ്ത, ഹെമറ്റോളജിസ്റ്റ്, സലീമിന്റെ, ഭാര്യ, സയിദ്, പാത്തുമ്മാല്‍, അന്തരിച്ചു