Kerala Home - മലയാളം - Mathrubhumi - കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ 1.9 ശതമാനമായി ഉയർന്നു

കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ 1.9 ശതമാനമായി ഉയർന്നു


19 October 2018 04:37

ന്യൂഡൽഹി:കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് സാമ്പത്തിക പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി ഏകദേശം 87,828 കോടി രൂപയുടേതായി മാറി. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 1.9 ശതമാനമായാണ് കമ്മി ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ ജി.ഡി.പി.യുടെ 0.4 ശതമാനം മാത്രമായിരുന്നു കറന്റ് അക്കൗണ്ട് കമ്മി. രാജ്യത്തെ ഇറക്കുമതിച്ചെലവ് ഉയർന്നതാണ് കറന്റ് അക്കൗണ്ട് കമ്മി ഉയരാൻ കാരണം. ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് കറന്റ് അക്കൗണ്ട് കമ്മി കൂടുതൽ ഉയരാൻ ഇടയാക്കിയേക്കും. .
കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ 1.9 ശതമാനമായി ഉയർന്നു. This article is published at 19 October 2018 04:37 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കറന്റ്, അക്കൗണ്ട്, കമ്മി, യുടെ, ശതമാനമായി, ഉയർന്നു


Share