Kerala Home - മലയാളം - തറ്റ്സ് മലയാളം - അർണബ് ഗോസ്വാമിക്ക് ആശ്വാസം, ഹര്‍ജികള്‍ സ്‌റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

അർണബ് ഗോസ്വാമിക്ക് ആശ്വാസം, ഹര്‍ജികള്‍ സ്‌റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി


01 July 2020 01:08

മുംബൈ: ഏറെ വിവാദമായ വിദ്വേഷ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ആശ്വാസം. അര്‍ണബിന് എതിരെയുളള ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയില്‍ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിറകെ നിരവധി പരാതികളാണ് അര്‍ണബിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്..
അർണബ് ഗോസ്വാമിക്ക് ആശ്വാസം, ഹര്‍ജികള്‍ സ്‌റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. This article is published at 01 July 2020 01:08 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : അർണബ്, ഗോസ്വാമിക്ക്, ആശ്വാസം, ഹര്‍ജികള്‍, സ്‌റ്റേ, ചെയ്ത്, ബോംബെ, ഹൈക്കോടതി