Kerala Home - മലയാളം - തറ്റ്സ് മലയാളം - ബിജെപി പറയുന്നത് ഏറ്റു പാടുന്ന കോൺഗ്രസ്; സ്വന്തം അടിത്തറ തോണ്ടുന്നു, ആഞ്ഞടിച്ച് തോമസ് ഐസക്

ബിജെപി പറയുന്നത് ഏറ്റു പാടുന്ന കോൺഗ്രസ്; സ്വന്തം അടിത്തറ തോണ്ടുന്നു, ആഞ്ഞടിച്ച് തോമസ് ഐസക്


02 August 2020 01:38

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി തോമസ് ഐസക്. ബിജെപി ഉയർത്തുന്ന ആരോപണങ്ങൾ അതേപടി ആവർത്തിക്കുകയാണ് കോൺഗ്രസ്. സിപിഐഎമ്മിനെതിരെ ഉയർത്തിക്കൊണ്ടു വന്ന വിവാദം സ്വന്തം അടിത്തറ തോണ്ടുന്നത് നിർന്നിമേഷമായി നോക്കിനിൽക്കേണ്ട അവസ്ഥയിലാണവർ എന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സ്വർണ കള്ളക്കടത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ യുഡിഎഫ് നേതൃത്വമാണെന്നു മാത്രമല്ല, രാജ്യദ്രോഹക്കുറ്റത്തിന്റെ മുനയും നീളുന്നത് അവർക്കു നേരെയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി..
ബിജെപി പറയുന്നത് ഏറ്റു പാടുന്ന കോൺഗ്രസ്; സ്വന്തം അടിത്തറ തോണ്ടുന്നു, ആഞ്ഞടിച്ച് തോമസ് ഐസക്. This article is published at 02 August 2020 01:38 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : ബിജെപി, പറയുന്നത്, ഏറ്റു, പാടുന്ന, കോൺഗ്രസ്, സ്വന്തം, അടിത്തറ, തോണ്ടുന്നു, ആഞ്ഞടിച്ച്, തോമസ്, ഐസക്