Kerala Home - മലയാളം - Mathrubhumi - കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം

കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം


28 May 2018 02:19

ബോസ്റ്റൺ: ഉലകനായകൻ കമൽ ഹാസൻ അഭിനയം നിർത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്. മുഴുവൻസമയവും രാഷ്ട്രീയപ്രവർത്തനത്തിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്ന് കമൽഹാസൻ വ്യക്തമാക്കി. രണ്ട് സിനിമകൾ റിലീസാവാൻ ബാക്കിയുള്ളപ്പോഴാണ് കമൽ മറ്റൊരു മേഖലയിലേക്ക് ചേക്കേറുന്നത്. വളർന്നു വരുന്ന ഹിന്ദു വർഗീയത രാജ്യത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണെന്നും ബോസ്റ്റണിലെ ഹവാർഡ് യൂണിവേഴ്സിറ്റിയിൽ ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽവി പിണഞ്ഞാൽ തീരുമാനം മാറ്റുമോ എന്ന ചോദ്യത്തിന് നീതി പൂർണജീവിതം നയിക്കുന്നതിനായി എന്തെങ്കിലും ജോലി ചെയ്യേണ്ടി വരുമെന്നും പക്ഷെ, തോൽവിയുണ്ടാവില്ലെന്നാണ് കരുതുന്നെതെന്നും കമൽ പറഞ്ഞു. രാഷ്ട്രീയരംഗത്ത് വലിയ മേൽവിലാസമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പൊതുപ്രവർത്തന രംഗത്ത് തുടരും. 37 വർഷമായി സന്നദ്ധപ്രവർത്തന മേഖലയിൽ താനുണ്ടായിരുന്നുവെന്നും അതിനിടെ പത്തു ലക്ഷത്തോളം അനുയായികളെ സമ്പാദിക്കാൻ സാധിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞു. ഒരു നടൻ എന്ന നിലയിൽമാത്രം അറിയപ്പെട്ട് ജീവിതം തീർക്കാൻ താത.
കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം. This article is published at 28 May 2018 02:19 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കമല്‍, അഭിനയം, നിര്‍ത്തി, മുഴുവന്‍, രാഷ്ട്രീയ, പ്രവര്‍ത്തനം


Share