Kerala Home - മലയാളം - Mathrubhumi - റിസോര്‍ട്ട് രാഷ് ട്രീയം തുടരുന്നു വീണ്ടും അതേ ബസ്സില്‍

റിസോര്‍ട്ട് രാഷ് ട്രീയം തുടരുന്നു വീണ്ടും അതേ ബസ്സില്‍


20 October 2018 02:34

ബെംഗളൂരു: യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. യെദ്യൂരപ്പ ഗവർണർക്ക് കൈമാറിയ കത്ത് നാളെ രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുയാണ്. സർക്കാർ ഭൂരിപക്ഷം തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കൈവശമുള്ള എം എൽ എമാരെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ജെ ഡി എസും. വിധാൻസൗധയിലെ പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് എംഎൽഎമാരെ തിരികെ റിസോർട്ടകളിലേക്ക് മാറ്റിയിട്ടുണ്ട്. എം എൽ എമാരെ സുരക്ഷിതരായി റിസോർട്ടുകളിലെത്തിക്കാൻ കോൺഗ്രസും ജെ ഡി എസും ആശ്രയിച്ചത് ഒരു പ്രത്യേകസ്ഥാപനത്തിന്റെ ബസുകളാണ്. ശർമ ട്രാവൽസ് എന്നാണ് സ്ഥാപനത്തിന്റെ പേര്.ഇതിന് മുമ്പും റിസോർട്ട് രാഷ് ട്രീയം കർണാടകത്തിൽ അരങ്ങേറിയപ്പോഴും ഈ ബസിലായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള എംഎൽഎമാരുടെ യാത്ര. കോൺഗ്രസ് അനുഭാവിയായിരുന്ന ഡി പി ശർമയാണ് ശർമ ട്രാവൽസിന്റെ ഉടമ. രാജസ്ഥാനിൽ നിന്നാണ് ശർമ ബെംഗളൂരുവിലെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പ് 1980 കളിൽ പാർട്ടിയിൽ ശർമ സജീവമായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ 1998 ൽ സൗത്ത് ബെംഗളൂരുവിൽനിന്ന് ലോക്സഭയിൽനിന്ന് മത്സര.
റിസോര്‍ട്ട് രാഷ് ട്രീയം തുടരുന്നു വീണ്ടും അതേ ബസ്സില്‍. This article is published at 20 October 2018 02:34 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : റിസോര്‍ട്ട്, രാഷ്, ട്രീയം, തുടരുന്നു, വീണ്ടും, ബസ്സില്‍


Share