Kerala Home - മലയാളം - Mathrubhumi - മേല്‍ശാന്തി അഭിമുഖം: കണ്ഠരര് മോഹനരരുടെ ആവശ്യം കോടതി തള്ളി

മേല്‍ശാന്തി അഭിമുഖം: കണ്ഠരര് മോഹനരരുടെ ആവശ്യം കോടതി തള്ളി


19 December 2018 05:02

തിരുവനന്തപുരം: നിർത്തിവെച്ച ശബരിമല മേൽശാന്തി അഭിമുഖ പരീക്ഷ കോടതി നിർദേശത്തെ തുടർന്ന് പുനരാരംഭിച്ചു. അഭിമുഖം നടത്താനുള്ള ബോർഡിൽ തന്നെയും ഉൾപ്പെടുത്തണം എന്ന കണ്ഠര് മോഹനരരുടെ ആവശ്യത്തെ തുടർന്നായിരുന്നു അഭിമുഖ പരീക്ഷ നിർത്തി വെച്ചിരുന്നത്. എന്നാൽ നിലവിലെ രീതി തുടരാനുള്ള ഹൈക്കോടതി നിർദേശം വന്നതിനെ തുടർന്ന് പരീക്ഷ പുനരാരംഭിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ശബരിമല മേൽശാന്തി നറുക്കെടുപ്പിന് മുന്നോടിയായുള്ള അഭിമുഖ പരീക്ഷ നടന്നിരുന്നത്. രാവിലെ മുതൽ അഭിമുഖത്തിൽ പങ്കെടുക്കാനായി എൺപതോളം മേൽശാന്തിമാർ എത്തിയിരുന്നു. അഭിമുഖത്തിനായുള്ള ബോർഡിൽ തന്ത്രി കുടുംബത്തിൽ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരരുടെ മകനായ മഹേഷ് മോഹനരെയുമായിരുന്നു. എന്നാൽ മഹേഷ് മോഹനർ അഭിമുഖത്തിന് എത്തിയിരുന്നില്ല. കണ്ഠര് മോഹനരരർക്ക് എതിരെ2006ൽ ഉണ്ടായ കേസിനെ തുടർന്ന് തന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. അതിനാലാണ് കണ്ഠര് മോഹനരർക്ക് പകരം മഹേഷ് മോഹനരെ ബോർഡിൽ ഉൾപ്പെടുത്തിയത്. പിന്നീട് മഹേഷ് മോഹനർ അച്ഛനെ ബോർഡിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. എന്നാൽ ഹൈക.
മേല്‍ശാന്തി അഭിമുഖം: കണ്ഠരര് മോഹനരരുടെ ആവശ്യം കോടതി തള്ളി. This article is published at 19 December 2018 05:02 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മേല്‍ശാന്തി, അഭിമുഖം, കണ്ഠരര്, മോഹനരരുടെ, ആവശ്യം, കോടതി, തള്ളി


Share