Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു

ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു


20 July 2018 09:45

മുംബൈയിൽനിന്ന് ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ കാണാതായി. തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്..
ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു. This article is published at 20 July 2018 09:45 from Webduniya  Malayalam News, click on the read full article link below to see further details.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : ഒഎൻജിസി, ജീവനക്കാരുമായി, ഹെലികോപ്‌ടർ, കാണാതായി, തീരസംരക്ഷണ, മേഖല, തെരച്ചിൽ, ആരംഭിച്ചു


Share