Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ


09 November 2018 02:56

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. രണ്ടാഴ്‌ചയ്‌ത്തേക്കാണ് കോടതി സ്‌റ്റേ നൽകിയിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കകം 50,000 രൂപ കെട്ടിവയ്‌ക്കാനും കോടതി നിർദ്ദേശിച്ചു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു..
കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ. This article is published at 09 November 2018 02:56 from Webduniya  Malayalam News, click on the read full article link below to see further details.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : ഷാജിയെ, അയോഗ്യനാക്കിയ, വിധിക്ക്, ഹൈക്കോടതിയിൽനിന്ന്, സ്റ്റേ


Share