Kerala Home - മലയാളം - തറ്റ്സ് മലയാളം - ബംഗാളിനെ തൂത്തെറിഞ്ഞ് ഉംപുന്‍; സൈന്യത്തെ വിളിച്ച് മമത ബാനര്‍ജി, വന്‍ ദൗത്യത്തിന് ഒരുക്കം

ബംഗാളിനെ തൂത്തെറിഞ്ഞ് ഉംപുന്‍; സൈന്യത്തെ വിളിച്ച് മമത ബാനര്‍ജി, വന്‍ ദൗത്യത്തിന് ഒരുക്കം


23 May 2020 07:03

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം നേരിട്ട സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സൈന്യത്തിന്റെ സഹായം തേടി. സമീപ കാലത്ത് പശ്ചിമ ബംഗാള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്. അടിസ്ഥാന സൗകര്യം എല്ലാ ജനങ്ങള്‍ക്കുമെത്തിക്കണമെങ്കില്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. {image-mamata-banerjee-wb-22-1474533268-12-1515758923-1590235137.jpg.
ബംഗാളിനെ തൂത്തെറിഞ്ഞ് ഉംപുന്‍; സൈന്യത്തെ വിളിച്ച് മമത ബാനര്‍ജി, വന്‍ ദൗത്യത്തിന് ഒരുക്കം. This article is published at 23 May 2020 07:03 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : ബംഗാളിനെ, തൂത്തെറിഞ്ഞ്, ഉംപുന്‍, സൈന്യത്തെ, വിളിച്ച്, ബാനര്‍ജി, വന്‍, ദൗത്യത്തിന്, ഒരുക്കം