Kerala Home - മലയാളം - തറ്റ്സ് മലയാളം - ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!

ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!


01 July 2020 01:04

ബെയ്ജിംഗ്: ന്യൂനപക്ഷ മുസ്ലീം വിഭാഗമായ ഉയ്ഗുര്‍ മുസ്ലീംകളെ ആസൂത്രിതമായി വംശഹത്യ നടത്തുന്ന ചൈനയുടെ ക്രൂരത പുറത്ത്. ഉയ്ഗുര്‍ മുസ്സീംങ്ങളെ അടിച്ചമര്‍ത്തുന്ന നീക്കങ്ങള്‍ ചൈന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ ചൈനയില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയ്ഗുര്‍ മുസ്ലീംകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് അടക്കം വിധേയമാക്കി തികച്ചും ആസൂത്രിതമായ വംശഹത്യയാണ് ചൈന നടത്തുന്നത് എന്നാണ് ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ....
ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!. This article is published at 01 July 2020 01:04 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : ഉയ്ഗുർ, മുസ്ലീംങ്ങളെ, തുടച്ച്, നീക്കാൻ, ചൈന!, ഭ്രൂണഹത്യ, നിർബന്ധിത, വന്ധ്യംകരണം!, ആസൂത്രിത, വംശഹത്യ!