Kerala Home - മലയാളം - തറ്റ്സ് മലയാളം - ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!

ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!


02 August 2020 01:37

ദില്ലി: ആഗസ്റ്റ് 14ന് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കുകയാണ്. വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കുമോ എന്നുളള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സച്ചിന്‍ പൈലറ്റ് ക്യാംപ് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ വിമതരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...  .
ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!. This article is published at 02 August 2020 01:37 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : ഹൈക്കമാൻഡ്, പറഞ്ഞാൽ, അനുസരിക്കും, സച്ചിൻ, പൈലറ്റ്, വിഷയത്തിൽ, നിലപാട്, വ്യക്തമാക്കി, ഗെഹ്ലോട്ട്!