Kerala Home - മലയാളം - തറ്റ്സ് മലയാളം - അഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷ

അഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷ


08 April 2021 03:58

കോഴിക്കോട്; വടക്കൻ കേരളത്തിൽ കൂടുതൽ സീറ്റ് ഉറപ്പിക്കുകയെന്നത് ഭരണതുടര്‌ച്ച നേടാൻ എൽഡിഎഫിന് നിർണായകമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മലബാറിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇടത് ആധിപത്യത്തിന് അന്ത്യം കുറിക്കാനാകുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെയും ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ഇടതു ക്യാമ്പ്. സീറ്റ് പ്രതീക്ഷകൾ ഇങ്ങനെ.
അഴിക്കോട് സുമേഷ് തന്നെ, കോഴിക്കോട് കുറ്റ്യാടി ഉൾപ്പെട 10,വടക്കൻ കേരളത്തിൽ 35ലേറെ സീറ്റ്..എൽഡിഎഫ് പ്രതീക്ഷ. This article is published at 08 April 2021 03:58 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : അഴിക്കോട്, സുമേഷ്, തന്നെ, കോഴിക്കോട്, കുറ്റ്യാടി, ഉൾപ്പെട, വടക്കൻ, കേരളത്തിൽ, 35ലേറെ, സീറ്റ്, എൽഡിഎഫ്, പ്രതീക്ഷ