Kerala Home - മലയാളം - Mathrubhumi - ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയെന്ന്‌ സഹോദരന്‍ ഗംഗൈ അമരന്‍

ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയെന്ന്‌ സഹോദരന്‍ ഗംഗൈ അമരന്‍


21 September 2017 08:15

ചെന്നൈ: അനുവാദമില്ലാതെ തന്റെ ഗാനങ്ങൾ പൊതുവേദിയിൽ പാടിയതിന് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമെതിരെ നോട്ടീസയച്ച ഇളയരാജയ്ക്കെതിരെ സഹോദരനും സംഗീതസംവിധായകനുമായ ഗംഗൈ അമരന്റെ രൂക്ഷവിമർശം. ഈ നടപടിയിലൂടെ ഇളയരാജയുടെ അഹങ്കാരവും പണത്തോടുള്ള ആർത്തിയുമാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജയുടെ നീക്കം അംഗീകരിക്കാനാവില്ല. അദ്ദേഹം എന്തിനാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമല്ല. ഇനിയും ഇങ്ങനെ സമ്പാദിച്ചുകൂട്ടിയിട്ട് എന്തു നേടാനാണ്. സംഗീതത്തെ വെറും കച്ചവടമാക്കരുത്. പിൻതലമുറക്കാർ രാജയുടെ ഗാനങ്ങൾ പാടുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് - ഗംഗൈ അമരൻ ചോദിച്ചു. സംഗീതസംവിധായകൻ ഈണമിട്ട പാട്ടുകൾ ജനങ്ങൾക്ക് പാടാനും ആസ്വദിക്കാനുമുള്ളതാണ്. ആരും പാടരുതെന്ന് ശഠിക്കുകയാണെങ്കിൽ പിന്നെന്തിനാണ് സംഗീതമൊരുക്കുന്നത്. എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജസ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീർത്തനങ്ങളും പലരും ആവർത്തിച്ചിട്ടുണ്ട്. എന്തെങ്കിലും റോയൽറ്റിനൽകിയാണോ ഇതുചെയ്തിരിക്കുന്നത്. അവർക്ക് പണം നൽകിയിട്ടുണ്ടോ. സംഗീതസംവിധായകൻ ഈണം മാത്രമാണ് നൽകുന്നത്. ഗാനരചയിതാവ് വരിക.
ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയെന്ന്‌ സഹോദരന്‍ ഗംഗൈ അമരന്‍. This article is published at 21 September 2017 08:15 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഇളയരാജയ്ക്ക്, പണത്തോട്, ആര്‍ത്തിയെന്ന്‌, സഹോദരന്‍, ഗംഗൈ, അമരന്‍


Share