Kerala Home - മലയാളം - Mathrubhumi - മോദിയെ പുറത്താക്കുകയാണ് ലക്ഷ്യം, നടക്കുന്നത് കഴുത പന്തയം- രാംജഠ്മലാനി

മോദിയെ പുറത്താക്കുകയാണ് ലക്ഷ്യം, നടക്കുന്നത് കഴുത പന്തയം- രാംജഠ്മലാനി


21 August 2018 01:05

ന്യൂഡൽഹി: കർണാടക തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിൽ നിലപാട് വ്യക്തമാക്കി മുതിർന്ന അഭിഭാഷകൻ രാം ജഠ്മലാനി. ഒരേയൊരു ലക്ഷ്യം മാത്രമേ ഇനി തനിക്ക് ബാക്കിയുള്ളൂ. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കുകയാണ്- രാം ജഠ്മലാനി പറഞ്ഞു. കർണാടകയിൽ നടക്കുന്നത് കുതിരപ്പന്തയമല്ല കഴുത പന്തയമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഭൂരിപക്ഷം പേരുടെ സഖ്യത്തെ മാറ്റി നിർത്തി ഭൂരിപക്ഷം തികക്കാത്ത ബി.ജെ.പിക്ക് അവസരം നൽകിയ ഗവർണർ വാജുഭായി വാലയുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം രംഗത്തു വന്നത്. ഇതുപോലൊരു മണ്ടത്തരം ചെയ്യാൻ ബി.ജെ.പി എന്താണ് ഗവർണറോട് പറഞ്ഞത്. സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ അനുമതി എല്ലാരും കാണെ അഴിമതി നടത്താൻ സാഹചര്യമൊരുക്കലാണ്- ജഠ്മലാനി വാർത്താ ഏജൻസിയോട് പറഞ്ഞു. #WATCH Senior lawyer Ram Jethmalani speaks on Karnataka politics, says, What has BJP said to Guv, that he did such a stupid action? Order of Guv is open invitation to do corruption. Jethmalani has approached SC against Karnataka Guvs invitation to Yeddyurappa for forming govt. pic.twitter.com.
മോദിയെ പുറത്താക്കുകയാണ് ലക്ഷ്യം, നടക്കുന്നത് കഴുത പന്തയം- രാംജഠ്മലാനി. This article is published at 21 August 2018 01:05 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മോദിയെ, പുറത്താക്കുകയാണ്, ലക്ഷ്യം, നടക്കുന്നത്, കഴുത, പന്തയം, രാംജഠ്മലാനി


Share