Kerala Home - മലയാളം - Mathrubhumi - ഒന്നാം ദിനം തൃശ്ശൂരിന്റെ മുന്നേറ്റം, കലോത്സവ ഫലങ്ങള്‍ പ്രഖ്യാപിച്ചു

ഒന്നാം ദിനം തൃശ്ശൂരിന്റെ മുന്നേറ്റം, കലോത്സവ ഫലങ്ങള്‍ പ്രഖ്യാപിച്ചു


07 December 2018 07:16

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിനത്തിലെ ഫലങ്ങൾ പുറത്തുവന്നു. 73 പോയിന്റുമായി തൃശ്ശൂരാണ് ഒന്നാം സ്ഥാനത്ത്. 64 പോയിന്റോടെ കണ്ണൂരും ആലപ്പുഴയും ഒപ്പത്തിനൊപ്പമാണ്. ആദ്യപത്തിൽ യഥാക്രമം കോഴിക്കോട് ( 61), പാലക്കാട്( 59),വയനാട്( 58),കൊല്ലം (56), എറണാകുളം ( 55), മലപ്പുറം ( 55) തിരുവനന്തപുരം (50) എന്നീ ജില്ലകളാണ് ഉള്ളത്. ഇടുക്കിയാണ് ഏറ്റവും പിന്നിൽ. 32 പോയിന്റോടെ 14-ാമതാണ് ഇടുക്കിയുടെ സ്ഥാനം. കണ്ണൂർ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസി സ്കൂളാണ് മുന്നിൽ നിൽകുന്ന സ്കൂൾ. 29 വേദികളിലായി ആകെ 62 ഇനങ്ങളിലായാണ് ഇന്ന് മത്സരങ്ങൾ നടന്നത്. Content Highlights: 59th Kerala School kalolsavam 2018, Results
.
ഒന്നാം ദിനം തൃശ്ശൂരിന്റെ മുന്നേറ്റം, കലോത്സവ ഫലങ്ങള്‍ പ്രഖ്യാപിച്ചു. This article is published at 07 December 2018 07:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഒന്നാം, ദിനം, തൃശ്ശൂരിന്റെ, മുന്നേറ്റം, കലോത്സവ, ഫലങ്ങള്‍, പ്രഖ്യാപിച്ചു


Share