Kerala Home - മലയാളം - Mathrubhumi - കോവിഡ് മുക്തി നേടിയവരില്‍ ശ്വാസകോശ തകരാറുകള്‍; പ്രതിരോധ സംവിധാനം സാധാരണനിലയിലല്ലെന്ന് പഠനം

കോവിഡ് മുക്തി നേടിയവരില്‍ ശ്വാസകോശ തകരാറുകള്‍; പ്രതിരോധ സംവിധാനം സാധാരണനിലയിലല്ലെന്ന് പഠനം


30 September 2020 08:16

ബീജിങ്: കോവിഡിൽനിന്നുരോഗമുക്തി നേടിയ 90%ആളുകൾക്കും ശ്വാസകോശത്തിന് തകരാർ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. ഇവരുടെ പ്രതിരോധ സംവിധാനം പൂർണമായും സാധാരണനിലയിലേക്കെത്തിയിട്ടില്ലെന്നും പഠനം പറയുന്നു. ചൈനയിലെ ഴോങ്നാൻ ഹോസ്പിറ്റലിൽനിന്നുരോഗമുക്തി നേടിയ രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ഇവരിൽ അഞ്ച് ശതമാനം പേർക്ക് കോവിഡ് ബാധ വീണ്ടും ഉണ്ടായതായും ഇവർക്ക് ചികിത്സ നൽകിയതായും മെഡിക്കൽ റിപ്പോർട്ട് പറയുന്നു. ശരാശരി 59 വയസ്സ് പ്രായമുള്ള രോഗമുക്തി നേടിയവരിലാണ് തുടർനിരീക്ഷണം നടത്തിയത്. ഒരു വർഷത്തോളം രോഗികളെ നിരീക്ഷിക്കാനാണ് പഠനസംഘത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം ജൂലൈ മാസത്തിൽ പൂർത്തിയായി.രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ ആരോഗ്യവാനായ ഒരാളുടതിന് സമാനമായ നിലയിലേക്കെത്തിയിട്ടില്ല. വെന്റിലേഷൻ അടക്കമുള്ള പ്രശ്നങ്ങൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ആരോഗ്യവാനായ ഒരാൾക്ക് 6 മിനുട്ടിനുള്ളിൽ 500 മീറ്റർ നടക്കാൻ സാധിക്കുമെങ്കിൽ കോവിഡ് രോഗമുക്തി നേടിയവരിൽ നടത്തിയ പഠനത്തിൽ ഇവർക്ക് ഇത് 400 മീറ്റർ മാത്രമേ സാധിക്കുള്ളൂവെന്ന് പഠനസംഘം പറയുന്നു. രോഗമുക.
കോവിഡ് മുക്തി നേടിയവരില്‍ ശ്വാസകോശ തകരാറുകള്‍; പ്രതിരോധ സംവിധാനം സാധാരണനിലയിലല്ലെന്ന് പഠനം. This article is published at 30 September 2020 08:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോവിഡ്, മുക്തി, നേടിയവരില്‍, ശ്വാസകോശ, തകരാറുകള്‍, പ്രതിരോധ, സംവിധാനം, സാധാരണനിലയിലല്ലെന്ന്, പഠനം