Kerala Home - മലയാളം - Mathrubhumi - സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ജീവനക്കാരന് സസ്‌പെന്‍ഷന്‍

സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ജീവനക്കാരന് സസ്‌പെന്‍ഷന്‍


30 September 2020 09:41

തിരുവനന്തപുരം: സ്വപ്ന പ്രതിയായ വ്യാജ പരാതിക്കേസിലെ പരാതിക്കാരനെതിരെ നടപടി. എയർ ഇന്ത്യ ഗ്രൗണ്ട് സർവീസസ് ഓഫീസർ ഷിബുവിനെ സസ്പെൻഡ് ചെയ്തു. ഹൈദരാബാദിലാണ് ഷിബു ജോലി ചെയ്തു വന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു എന്ന വിശദീകരണം നൽകിയാണ് ഷിബുവിന് എതിരെ എയർ ഇന്ത്യ നടപടി എടുത്തിരിക്കുന്നത്. എന്നാൽ ഷിബു മാധ്യമങ്ങളോട് പ്രതികരിക്കുകയോ പരസ്യപ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല. ഷിബുവിനെതിരെ സ്വപ്ന വ്യാജ പരാതി നൽകുകയായിരുന്നനു. തുടർന്ന് ഷിബുവിനെതിരെ സ്ഥാപനം നടപടിയെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പരാതി വ്യാജമാണെന്ന് കാണിച്ച് ഷിബു സ്വപ്നയ്ക്കെതിരെ പരാതിപ്പെട്ടത്. ഈ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി സ്വപ്നയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാൻ ഇരിക്കുകയായിരുന്നു. content highlights: man who filed complaint against swapna suresh suspended .
സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ജീവനക്കാരന് സസ്‌പെന്‍ഷന്‍. This article is published at 30 September 2020 09:41 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സ്വപ്‌നയ്‌ക്കെതിരെ, പരാതി, നല്‍കിയ, എയര്‍, ഇന്ത്യ, ജീവനക്കാരന്, സസ്‌പെന്‍ഷന്‍