Kerala Home - മലയാളം - Mathrubhumi - കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു


18 October 2020 05:09

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബി.ജെ.പിയിൽ ചേർന്നു. പുഷ്പന്റെ ജ്യേഷ്ഠൻ പി. ശശിയാണ് ബി.ജെ.പിയിൽ ചേർന്നത്. തലശ്ശേരി ബി.ജെ.പി. ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്വ. പ്രകാശ് ബാബുവാണ് ശശിക്ക് അംഗത്വം നൽകിയത്. ചടങ്ങിന്റെ ഫോട്ടോകൾ പ്രകാശ് ബാബു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. content highlights:Brother of koothuparamba firing victim pushpan joins bjp
.
കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. This article is published at 18 October 2020 05:09 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കൂത്തുപറമ്പ്, വെടിവെപ്പില്‍, പരിക്കേറ്റ, പുഷ്പന്റെ, സഹോദരന്‍, പിയില്‍, ചേര്‍ന്നു