Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - ഹയർസെക്കണ്ടറി വിഭാഗത്തിന് മാത്രമായി ഇനി തലവനില്ല; സ്കൂളുകളിൽ ഏകീകൃത ഭരണം കൊണ്ടുവരാൻ സർക്കാർ

ഹയർസെക്കണ്ടറി വിഭാഗത്തിന് മാത്രമായി ഇനി തലവനില്ല; സ്കൂളുകളിൽ ഏകീകൃത ഭരണം കൊണ്ടുവരാൻ സർക്കാർ


17 May 2018 05:36

സ്കൂളുകളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിനു മാത്രമായി ഇനി അദ്യാപക തലവന്മാർ ഉണ്ടാകില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിൽജയൻ. സ്കൂളുകളിൽ ഏകീകൃത ഭരണ സവിധാനം കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ 1 മുതൽ 12 വരെയുള്ള ക്ലാസുകളുടെ ചുമതല ഏകീകരിക്കും.
ഹയർസെക്കണ്ടറി വിഭാഗത്തിന് മാത്രമായി ഇനി തലവനില്ല; സ്കൂളുകളിൽ ഏകീകൃത ഭരണം കൊണ്ടുവരാൻ സർക്കാർ. This article is published at 17 May 2018 05:36 from Webduniya  Malayalam News, click on the read full article link below to see further details.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : ഹയർസെക്കണ്ടറി, വിഭാഗത്തിന്, മാത്രമായി, തലവനില്ല, സ്കൂളുകളിൽ, ഏകീകൃത, ഭരണം, കൊണ്ടുവരാൻ, സർക്കാർ


Share