Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - കോവിഡ് സുരക്ഷ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്

കോവിഡ് സുരക്ഷ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്


08 April 2021 12:06

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഏപ്രിൽ 11 മുതൽ 28 വരെയാണ് വിലക്കുണ്ടാവുക. വിലക്ക് താൽക്കാലികമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ അറിയിച്ചു..
കോവിഡ് സുരക്ഷ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. This article is published at 08 April 2021 12:06 from Webduniya  Malayalam News, click on the read full article link below to see further details.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : കോവിഡ്, സുരക്ഷ, ഇന്ത്യയിൽ, നിന്നുള്ള, യാത്രക്കാർക്ക്, വിലക്കേർപ്പെടുത്തി, ന്യൂസിലൻഡ്