Kerala Home - മലയാളം - തറ്റ്സ് മലയാളം - ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്? വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ? പൊട്ടിത്തെറിച്ച് കെ സുധാകരൻ

ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്? വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ? പൊട്ടിത്തെറിച്ച് കെ സുധാകരൻ


23 May 2020 08:02

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് വട്ടാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍ വാളെടുത്തത്. വിജയന് വിജയനാകാന്‍ മാത്രമേ പറ്റൂ എന്നും അവതാരമാണെന്ന മട്ടില്‍ ചിലര്‍ പറയുമ്പോള്‍ പിണറായി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് തങ്ങള്‍ പറഞ്ഞ് കൊടുക്കുന്നുണ്ട് എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങള്‍ ഇങ്ങനെ...
ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്? വിജയന് വിജയന്‍ അല്ലാതാകാന്‍ പറ്റുമോ? പൊട്ടിത്തെറിച്ച് കെ സുധാകരൻ. This article is published at 23 May 2020 08:02 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : ശരിക്കും, വട്ടല്ലേ, മുഖ്യമന്ത്രിക്ക്, വിജയന്, വിജയന്‍, അല്ലാതാകാന്‍, പറ്റുമോ, പൊട്ടിത്തെറിച്ച്, സുധാകരൻ