Kerala Home - മലയാളം - തറ്റ്സ് മലയാളം - കണ്ടെടുത്ത സ്വർണ്ണം സമ്മാനമായി ലഭിച്ചത്: തെളിവായി ഹാജരാക്കിയത് സ്വപ്ന സുരേഷിന്റെ വിവാഹ ഫോട്ടോ

കണ്ടെടുത്ത സ്വർണ്ണം സമ്മാനമായി ലഭിച്ചത്: തെളിവായി ഹാജരാക്കിയത് സ്വപ്ന സുരേഷിന്റെ വിവാഹ ഫോട്ടോ


30 September 2020 09:26

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് എൻഐഎ. യുഎഇ കോൺസുലേറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അസാധാരണ ബന്ധം ചൂണ്ടിക്കാണിച്ചാണ് എൻഐഎ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തിട്ടുള്ളത്. ശിവശങ്കർ തന്റെ മാർഗ്ഗദർശിയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നതായി എൻഐഎ തന്നെ കോടതിയെ അറിയിക്കുകയായിരുന്നു. ആക്രി പെറുക്കി ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.
കണ്ടെടുത്ത സ്വർണ്ണം സമ്മാനമായി ലഭിച്ചത്: തെളിവായി ഹാജരാക്കിയത് സ്വപ്ന സുരേഷിന്റെ വിവാഹ ഫോട്ടോ. This article is published at 30 September 2020 09:26 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : കണ്ടെടുത്ത, സ്വർണ്ണം, സമ്മാനമായി, ലഭിച്ചത്, തെളിവായി, ഹാജരാക്കിയത്, സ്വപ്ന, സുരേഷിന്റെ, വിവാഹ, ഫോട്ടോ