Kerala Home - മലയാളം - തറ്റ്സ് മലയാളം - മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പി ഇസ്മയിലിന് അന്വേഷണ ചുമതല

മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പി ഇസ്മയിലിന് അന്വേഷണ ചുമതല


08 April 2021 02:39

കണ്ണൂര്‍: മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. കൂടുതല്‍ പോലീസുകാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം സമാധാന ശ്രമം അടക്കം പാളിയതും അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. എത്രയും വേഗം പ്രതികളെ പിടിക്കാനാണ്.
മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പി ഇസ്മയിലിന് അന്വേഷണ ചുമതല. This article is published at 08 April 2021 02:39 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : മന്‍സൂര്‍, ക്രൈംബ്രാഞ്ച്, അന്വേഷിക്കും, ഡിവൈഎസ്പി, ഇസ്മയിലിന്, അന്വേഷണ, ചുമതല