Kerala Home - മലയാളം - Mathrubhumi - കോളേജ് അടച്ച് സമരത്തിനില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

കോളേജ് അടച്ച് സമരത്തിനില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍


29 July 2017 01:28

കൊച്ചി: കോളേജ് അടച്ച് പ്രതിഷേധത്തിനില്ലെന്ന് സ്വാശ്രയ എൻജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ. വിദ്യാഭ്യാസ മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അസോസിയേഷൻ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം സംബന്ധിച്ച് നാളെ ചർച്ച നടത്താമെന്നും പ്രശ്നം പരിഹരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉറപ്പുനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനേജ്മെന്റ് അസോസിയേഷൻ അിശ്ചിതകാല സമരം നടത്താൻ ഉദ്ദേശിക്കുന്നില്ല. നെഹ്റു കോളേജ് തെറ്റ് ചെയ്താൽ കർശന നടപടിയുണ്ടാകണമെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. .
കോളേജ് അടച്ച് സമരത്തിനില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. This article is published at 29 July 2017 01:28 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോളേജ്, അടച്ച്, സമരത്തിനില്ലെന്ന്, മാനേജ്‌മെന്റ്, അസോസിയേഷന്‍


Share