Kerala Home - മലയാളം - Mathrubhumi - എയര്‍ ഇന്ത്യ വിറ്റോളൂ, വാങ്ങുന്നത് ഇന്ത്യക്കാരന്‍ തന്നെയാവണം- മോഹന്‍ ഭാഗവത്ത്

എയര്‍ ഇന്ത്യ വിറ്റോളൂ, വാങ്ങുന്നത് ഇന്ത്യക്കാരന്‍ തന്നെയാവണം- മോഹന്‍ ഭാഗവത്ത്


20 July 2018 01:44

മുംബൈ: എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ ഒരു ഇന്ത്യക്കാരനോ ഇന്ത്യൻ കമ്പനിക്കോ മാത്രമേ എയർ ഇന്ത്യയെ കൈമാറാവൂ എന്ന അഭിപ്രായവുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്ത് രംഗത്ത്. ആകാശത്തിന്റെ അധികാരവും നിയന്ത്രണവും നഷ് ടപ്പെടുന്നതിനെതിരെ അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി. നല്ല രീതിയിൽ നടത്താൻ കഴിയുന്നവർക്ക് വേണം എയർ ഇന്ത്യ കൈമാറാൻ. പക്ഷേ പുതിയ നടത്തിപ്പുകാരൻ തീർച്ചയായും ഒരു ഇന്ത്യൻ കമ്പനി തന്നെയായിരിക്കണം-മോഹൻ ഭാഗവത്ത് പറയുന്നു. മുംബൈയിൽ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ലോകത്ത് ഒരു രാജ്യത്തും അവരുടെ ദേശീയ വിമാന കമ്പനിയിൽ 49 ശതമാനത്തിൽ കൂടുതൽ ഓഹരിപങ്കാളിത്തം വിദേശ നിക്ഷേപകർക്ക് നൽകിയിട്ടില്ല. ജർമ്മനിയിൽ വിദേശ പങ്കാളിത്തം 29 ശതമാനം മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കടബാധ്യത വസ്തുതയാണെങ്കിലും 30 ആഗോള വിമാനത്താവളങ്ങളിൽ ഇറങ്ങാനുള്ള ലൈസൻസും പരിശീലനം സിദ്ധിച്ച ജീവനക്കാരും എയർ ഇന്ത്യക്കുണ്ട് എന്നത് മറക്കരുത്. എയർ ഇന്ത്യയുടെ നടത്തിപ്പ് ശരിയായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ 76 ശതമാന.
എയര്‍ ഇന്ത്യ വിറ്റോളൂ, വാങ്ങുന്നത് ഇന്ത്യക്കാരന്‍ തന്നെയാവണം- മോഹന്‍ ഭാഗവത്ത്. This article is published at 20 July 2018 01:44 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : എയര്‍, ഇന്ത്യ, വിറ്റോളൂ, വാങ്ങുന്നത്, ഇന്ത്യക്കാരന്‍, തന്നെയാവണം, മോഹന്‍, ഭാഗവത്ത്


Share