Kerala Home - മലയാളം - Mathrubhumi - കുട്ടികളെ ശ്രദ്ധിച്ചില്ല: സോഷ്യല്‍ മീഡിയയില്‍ മതിമറന്ന ഭാര്യയെ ഭര്‍ത്താവ് കൊന്നു

കുട്ടികളെ ശ്രദ്ധിച്ചില്ല: സോഷ്യല്‍ മീഡിയയില്‍ മതിമറന്ന ഭാര്യയെ ഭര്‍ത്താവ് കൊന്നു


20 July 2018 01:54

ഗുരുഗ്രാം: ഫെയ്സ്ബുക്കിനും വാട്സ് ആപ്പിനും അടിമയായ ഭാര്യയെ ഭർത്താവ് കൊന്നു. സോഷ്യൽ മീഡിയയിൽ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലിലാണ് ഭർത്താവ് ഭാര്യയെ കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 32 ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭർത്താവ് ഹരിഓം( 35) സെക്ടർ 32ലെ സരെ ഹോം ഫ്ളോറ്റിൽ വച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചപോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഉറങ്ങുകയായിരുന്ന ലക്ഷ്മിയെ ഹരിഓം കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ മകളെ സന്ദർശിക്കാനായി ലക്ഷ്മിയുടെ അച്ഛൻ ബൽവാത്ത് സിങ് എത്തിയപ്പോൾ ലക്ഷ്മി കട്ടിലിൽ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. പിതാവ് ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കംപ്യൂട്ടർ റിപ്പയർ ഷോപ്പിന്റെ ഉടമയാണ് ഹരിഓം. 2006 ൽ വിവാഹിതരായ ഹരിഓം- ലക്ഷ്മി ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ആദ്യ വർഷങ്ങളിൽ കുടുംബം സമാധാനപരമായാണ് മുന്നോട്ട് പോയതെന്നും എന്നാൽ താൻ ലക്ഷ്മിക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കൊടുത്തതാണ് .
കുട്ടികളെ ശ്രദ്ധിച്ചില്ല: സോഷ്യല്‍ മീഡിയയില്‍ മതിമറന്ന ഭാര്യയെ ഭര്‍ത്താവ് കൊന്നു. This article is published at 20 July 2018 01:54 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കുട്ടികളെ, ശ്രദ്ധിച്ചില്ല, സോഷ്യല്‍, മീഡിയയില്‍, മതിമറന്ന, ഭാര്യയെ, ഭര്‍ത്താവ്, കൊന്നു


Share