Kerala Home - മലയാളം - Mathrubhumi - ഭൂരിപക്ഷമല്ല, ബിജെപി നേതാവാകുകയാണ് പ്രധാനം-ജയശങ്കര്‍

ഭൂരിപക്ഷമല്ല, ബിജെപി നേതാവാകുകയാണ് പ്രധാനം-ജയശങ്കര്‍


21 August 2018 01:05

കൊച്ചി: നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബി ജെ പി നേതാവാകുക എന്നതാണ് പ്രാധാനമെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കർണാടകയിൽ മന്ത്രിസഭ രൂപവത്കരിക്കാൻ യെദ്യൂരപ്പയെ ഗവർണർ ക്ഷണിച്ചതെന്ന് രാഷ്ട്രീയനിരീക്ഷകൻ അഡ്വ. ജയശങ്കർ. ഫെയ്സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം മേയ് 17നും 18നും മുഹൂർത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്പേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടിയില്ല, കോൺഗ്രസ് മതേതര ജനതാദളിനു പിന്തുണ പ്രഖ്യാപിച്ചു, കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. പക്ഷേ, ഭരണഘടനാ പാരംഗതനായ ഗവർണർ വജുഭായ് വാല യെദ്യൂരപ്പയെ തന്നെ ക്ഷണിച്ചു. നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനമെന്നു കണ്ടെത്തി. ഏഴുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് യെദ്യൂരപ്പ പറഞ്ഞെങ്കിലും ഗവർണർജി വഴിപ്പെട്ടില്ല. 15 ദിവസം അനുവദിച്ചു. കോൺഗ്രസ് പിന്തുണയോടെ കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നു ന്യായാധിപന്മാർ പാതിരാത്രി ഉറക്കമൊ.
ഭൂരിപക്ഷമല്ല, ബിജെപി നേതാവാകുകയാണ് പ്രധാനം-ജയശങ്കര്‍. This article is published at 21 August 2018 01:05 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഭൂരിപക്ഷമല്ല, ബിജെപി, നേതാവാകുകയാണ്, പ്രധാനം, ജയശങ്കര്‍


Share