Kerala Home - മലയാളം - Mathrubhumi - കോവിഡ് തീവ്രഘട്ടം പിന്നിട്ടു, ഫെബ്രുവരിയോടെ വ്യാപനം അവസാനിച്ചേക്കാം- കേന്ദ്രസമിതി

കോവിഡ് തീവ്രഘട്ടം പിന്നിട്ടു, ഫെബ്രുവരിയോടെ വ്യാപനം അവസാനിച്ചേക്കാം- കേന്ദ്രസമിതി


18 October 2020 04:19

ന്യൂഡൽഹി: രാജ്യം കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടതായി കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചാൽഅടുത്ത വർഷം ഫെബ്രുവരിയോടെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും വിദഗ്ധ സമിതി പറയുന്നു. കോവിഡ് വ്യാപനം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.മാർച്ച് മുതൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ ഓഗസ്റ്റ് മാസത്തിനുള്ളിൽ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. Content Highlights:India Has Crossed Covid Peak, Says Government-Appointed Panel
.
കോവിഡ് തീവ്രഘട്ടം പിന്നിട്ടു, ഫെബ്രുവരിയോടെ വ്യാപനം അവസാനിച്ചേക്കാം- കേന്ദ്രസമിതി. This article is published at 18 October 2020 04:19 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോവിഡ്, തീവ്രഘട്ടം, പിന്നിട്ടു, ഫെബ്രുവരിയോടെ, വ്യാപനം, അവസാനിച്ചേക്കാം, കേന്ദ്രസമിതി