Kerala Home - മലയാളം - വെബ്‌ദുനിയ മലയാളം - ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ

ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ


21 August 2018 01:07

ബസുകളിലെ മിനിമം ചാര്‍ജ്‌ എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാർ തീരുമാനം. ജനങ്ങള്‍ക്ക്‌ അമിതഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്കു കൂട്ടാനാണ്‌ മുന്നണി യോഗത്തിന്റെ നിര്‍ദേശം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും..
ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ. This article is published at 21 August 2018 01:07 from Webduniya  Malayalam News, click on the read full article link below to see further details.


Read Full Article on വെബ്‌ദുനിയ മലയാളം >>

Tags : ചാർജ്, വർധിപ്പിക്കും, മിനിമം, ചാർജ്


Share