Kerala Home - മലയാളം - തറ്റ്സ് മലയാളം - ഈ സര്‍ക്കാരിനെയോര്‍ത്ത് ആര്‍എസ്എസ് ലജ്ജിക്കണം, കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം

ഈ സര്‍ക്കാരിനെയോര്‍ത്ത് ആര്‍എസ്എസ് ലജ്ജിക്കണം, കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം


23 May 2020 08:03

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കേന്ദ്രത്തിന്റെ പല വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മുന്‍ നിരയിലുണ്ടായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലും സാമ്പത്തിക പാക്കേജിലെയും വീഴ്ചകള്‍ ചിദംബരം തുറന്നുകാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഈ സര്‍ക്കാരിനെയോര്‍ത്ത് ആര്‍എസ്എസ് ലജ്ജിക്കണം, കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം. This article is published at 23 May 2020 08:03 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : സര്‍ക്കാരിനെയോര്‍ത്ത്, ആര്‍എസ്എസ്, ലജ്ജിക്കണം, കേന്ദ്രസര്‍ക്കാരിനെ, രൂക്ഷമായി, വിമര്‍ശിച്ച്, ചിദംബരം