Kerala Home - മലയാളം - തറ്റ്സ് മലയാളം - കേരളത്തിനും യുഎഇക്കുമിടയില്‍ ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ്; മൊഴി; മറ്റൊരു കേന്ദ്രം കൂടി

കേരളത്തിനും യുഎഇക്കുമിടയില്‍ ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ്; മൊഴി; മറ്റൊരു കേന്ദ്രം കൂടി


02 August 2020 10:12

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ്, സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഈ ഘട്ടത്തില്‍ നിര്‍ണ്ണായകമായിരിക്കുന്നത് സ്വപ്‌ന സുരേഷിന്റെ മൊഴിയാണ്. കേരളത്തിനും യുഎഇക്കുമിടയില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ സംരംഭത്തിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കി. ഇതോടെ കസ്റ്റംസ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന കരാറുകളിലേക്കും ശ്രദ്ധ.
കേരളത്തിനും യുഎഇക്കുമിടയില്‍ ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ്; മൊഴി; മറ്റൊരു കേന്ദ്രം കൂടി. This article is published at 02 August 2020 10:12 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : കേരളത്തിനും, യുഎഇക്കുമിടയില്‍, ഇടനിലക്കാരിയായി, സ്വപ്‌ന, സുരേഷ്, മൊഴി, മറ്റൊരു, കേന്ദ്രം, കൂടി