Kerala Home - മലയാളം - തറ്റ്സ് മലയാളം - 'സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട', പ്രതിഷേധവുമായി ഡിവൈഎഫ്ഐ

'സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട', പ്രതിഷേധവുമായി ഡിവൈഎഫ്ഐ


08 April 2021 02:41

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ ഉണ്ടായ വധഭീഷണിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ രാത്രി ഫോണിലൂടെയാണ് വധഭീഷണി ഉണ്ടായത്. മുരുകൻ കാട്ടാക്കടയെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ചോപ്പ് എന്ന സിനിമക്കു വേണ്ടി മുരുകൻ കാട്ടാക്കട അടുത്തിടെ എഴുതി ആലപിച്ച മനുഷ്യനാകണം.
'സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട', പ്രതിഷേധവുമായി ഡിവൈഎഫ്ഐ. This article is published at 08 April 2021 02:41 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : സാംസ്കാരിക, പ്രവർത്തകരെ, ഭീഷണിപ്പെടുത്തി, നിശബ്ദരാക്കാമെന്ന്, കരുതേണ്ട, പ്രതിഷേധവുമായി, ഡിവൈഎഫ്ഐ