Kerala Home - മലയാളം - Mathrubhumi - ശബരിമലയെ തായ്‌ലാന്‍ഡാക്കരുത്: പ്രയാർ ​ഗോപാലകൃഷ്ണൻ

ശബരിമലയെ തായ്‌ലാന്‍ഡാക്കരുത്: പ്രയാർ ​ഗോപാലകൃഷ്ണൻ


19 December 2018 05:53

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ​ഗോപാലകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതികൾ പോയാൽ പിന്നെ താൻ ശബരിമലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം വന്നാൽ ക്ഷേത്രങ്ങളിൽ കാണിക്ക ഇടേണ്ടന്ന് ബോർഡ് പറയും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ ​ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.ശബരിമലയിൽ യുവതികൾ വന്നാൽ പുരുഷനും പുലിയും പിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
ശബരിമലയെ തായ്‌ലാന്‍ഡാക്കരുത്: പ്രയാർ ​ഗോപാലകൃഷ്ണൻ. This article is published at 19 December 2018 05:53 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ശബരിമലയെ, തായ്‌ലാന്‍ഡാക്കരുത്, പ്രയാർ, ​ഗോപാലകൃഷ്ണൻ


Share