Kerala Home - മലയാളം - തറ്റ്സ് മലയാളം - പൊതുജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് കുറ്റമാണോ? ബിജെപിക്കെതിരെ ഘെലോട്ട്!!

പൊതുജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് കുറ്റമാണോ? ബിജെപിക്കെതിരെ ഘെലോട്ട്!!


23 May 2020 08:00

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് തലവൻ അജയ്കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട്. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായുള്ള ബസുകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ധർണ നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഇതര സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി കോൺഗ്രസ് ഒരുക്കിയ ബസുകൾക്ക് ഓടാനുള്ള അനുമതി ആവശ്യപ്പെട്ടായിരുന്നു ധർണ. കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്;.
പൊതുജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് കുറ്റമാണോ? ബിജെപിക്കെതിരെ ഘെലോട്ട്!!. This article is published at 23 May 2020 08:00 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : പൊതുജനങ്ങൾക്കായി, ശബ്ദമുയർത്തുന്നത്, കുറ്റമാണോ, ബിജെപിക്കെതിരെ, ഘെലോട്ട്!!