Kerala Home - മലയാളം - Mathrubhumi - പോക്കറ്റടിക്കപ്പെട്ട പഴ്‌സ് 14 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കി പോലീസ്; പഴ്‌സില്‍ അസാധു നോട്ട്

പോക്കറ്റടിക്കപ്പെട്ട പഴ്‌സ് 14 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കി പോലീസ്; പഴ്‌സില്‍ അസാധു നോട്ട്


30 September 2020 10:30

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 2006 ൽ നഷ്ടപ്പെട്ട പഴ്സ് 14 വർഷങ്ങൾക്കുശേഷം ഉടമയ്ക്ക് തിരിച്ചു നൽകി മഹാരാഷ്ട്രാ പോലീസ്. പൻവേൽ സ്വദേശിയായ ഹേമന്ദ് പഡാൽക്കർക്കാണ് പഴ്സ് തിരിച്ചുകിട്ടിയത്. പഴ്സ് നഷ്ടപ്പെടുമ്പോൾ അതിലുണ്ടായിരുന്നത് 900 രൂപയാണ്. അദ്ദേഹത്തിന് തിരിച്ചുകിട്ടിയത് 300 രൂപമാത്രം. അസാധു നോട്ട് അടക്കമുള്ളവയാണ് പഴ്സിൽ ഉണ്ടായിരുന്നത്. 2006 ൽ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്- പൻവേൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കവെയാണ് പഡാൽക്കർക്ക് പഴ്സ് നഷ്ടപ്പെട്ടത്. അദ്ദേഹം റെയിൽവെ പോലീസിൽ പരാതി നൽകുകയും ചെയ്തു. വർഷങ്ങൾക്കുശേഷം അതേക്കുറിച്ചെല്ലാം മറന്നുവെങ്കിലും കഴിഞ്ഞ ഏപ്രിലിൽ പോലീസിന്റെ ഫോൺ കോൾ വന്നു. അറസ്റ്റിലായ ഒരു പോക്കറ്റടിക്കാരനിൽനിന്ന് താങ്കളുടെ പഴ്സ് കിട്ടിയിട്ടുണ്ടെന്നും സ്റ്റേഷനിൽ എത്തിയാൽ അത് നൽകാമെന്നും പോലീസ് പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ ആയിരുന്നതിനാൽ അന്ന് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനിലെത്താൻ കഴിഞ്ഞില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനിൽ എത്താനായത്. പഴയ പഴ്സ് തിരിച്ചു കിട്ടിയെങ്കിലും അതിലുണ്ടായിരുന്ന 900 രൂപ അദ്ദേഹത്തിന് കിട്ടിയില്ല. പഴ്സിലുണ്ടായ.
പോക്കറ്റടിക്കപ്പെട്ട പഴ്‌സ് 14 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കി പോലീസ്; പഴ്‌സില്‍ അസാധു നോട്ട്. This article is published at 30 September 2020 10:30 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പോക്കറ്റടിക്കപ്പെട്ട, പഴ്‌സ്, വര്‍ഷത്തിനുശേഷം, തിരിച്ചുനല്‍കി, പോലീസ്, പഴ്‌സില്‍, അസാധു, നോട്ട്