Kerala Home - മലയാളം - Mathrubhumi - മഹാരാഷ്ട്രയില്‍ ഇന്ന് 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ 10,453 പുതിയ രോഗികള്‍

മഹാരാഷ്ട്രയില്‍ ഇന്ന് 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ 10,453 പുതിയ രോഗികള്‍


29 October 2020 11:23

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 14,976 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 430 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,66,129 ആയി. 36,181 പേരാണ് ഇതുവരെ മരിച്ചത്. 19,212 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,69,159 ആയി. 2,60,363 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മുംബൈയിൽ ഇന്ന് 1713 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 49 പേർ മുംബൈയിൽ ഇന്ന് മരിച്ചു. ചേരി പ്രദേശമായ ധാരാവിയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 188 ആക്ടീവ് കേസുകളാണ് ധാരാവിയിലുള്ളത്. കർണാടകയിൽ ഇന്ന് 10,453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 136 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,92,911 ആയി. 8777 പേരാണ് ഇതുവരെ മരിച്ചത്. 6628 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,76,378 ആയി. 107737 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ആന്ധ്രാപ്രദേശിൽ ഇന്ന് 6190 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 പേർ 24 മണിക്കൂറിനിടെ മരിച്.
മഹാരാഷ്ട്രയില്‍ ഇന്ന് 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ 10,453 പുതിയ രോഗികള്‍. This article is published at 29 October 2020 11:23 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മഹാരാഷ്ട്രയില്‍, ഇന്ന്, പേര്‍ക്ക്, കോവിഡ്, സ്ഥിരീകരിച്ചു, കര്‍ണാടകയില്‍, പുതിയ, രോഗികള്‍