Kerala Home - മലയാളം - Mathrubhumi - തമിഴ്‌നാട്ടില്‍ ഇന്ന് 5994 പേര്‍ക്ക് കോവിഡ്; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

തമിഴ്‌നാട്ടില്‍ ഇന്ന് 5994 പേര്‍ക്ക് കോവിഡ്; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്


30 September 2020 08:23

ചെന്നൈ: തമിഴ്നാട്ടിൽഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 2,96,901 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 5,994 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 119 പേരാണ് ഞായറാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4,927 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 6,020 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 2,38,638 ആയി. 53,336 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. Content Highlights: 5,994 new COVID19 cases and 119 deathsin Tamil Nadu .
തമിഴ്‌നാട്ടില്‍ ഇന്ന് 5994 പേര്‍ക്ക് കോവിഡ്; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. This article is published at 30 September 2020 08:23 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : തമിഴ്‌നാട്ടില്‍, ഇന്ന്, 5994, പേര്‍ക്ക്, കോവിഡ്, ഇതുവരെ, രോഗം, ബാധിച്ചവരുടെ, എണ്ണം, മൂന്ന്, ലക്ഷത്തിലേക്ക്