Kerala Home - മലയാളം - Mathrubhumi - സംസ്ഥാനത്ത് 511 ഹോട്ട് സ്പോട്ടുകള്‍; പുതുതായി 12 എണ്ണം കൂടി

സംസ്ഥാനത്ത് 511 ഹോട്ട് സ്പോട്ടുകള്‍; പുതുതായി 12 എണ്ണം കൂടി


30 September 2020 09:02

തിരുവനന്തപുരം: സംസ്ഥാനത്ത്12 പുതിയ ഹോട്ട് സ്പോട്ടുകൾക്കൂടി പ്രഖ്യാപിച്ചു.16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്നും ഒഴിവാക്കി.ഇതോടെ നിലവിൽ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ ഹോട്ട് സ്പോട്ടുകൾ- കണ്ണൂർ ജില്ലയിലെ മാട്ടൂൽ (കണ്ടൈൻമെന്റ് സോൺ വാർഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കൽ (1), നടുവിൽ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ (7), കീരമ്പാറ (11), പെരിങ്ങോട്ടൂർ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഹോട്ട് സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ-തൃശൂർ ജില്ലയിലെ അളഗപ്പനഗർ ( കണ്ടൈൻമെന്റ് സോൺ വാർഡ് 13), വെള്ളാങ്കല്ലൂർ (18, 19), കടവല്ലൂർ (12), ചാഴൂർ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുൻസിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേ.
സംസ്ഥാനത്ത് 511 ഹോട്ട് സ്പോട്ടുകള്‍; പുതുതായി 12 എണ്ണം കൂടി. This article is published at 30 September 2020 09:02 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സംസ്ഥാനത്ത്, ഹോട്ട്, സ്പോട്ടുകള്‍, പുതുതായി, എണ്ണം, കൂടി