Kerala Home - മലയാളം - Mathrubhumi - സെന്‍സെക്‌സ് 723 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 723 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു


19 December 2018 05:43

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി വിപണി. സെൻസെക്സ് 723.43 പോയന്റ് ഉയർന്ന് 34,733.58ലും നിഫ്റ്റി 237.85 പോയന്റ് നേട്ടത്തിൽ 10,472.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2035 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 642 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. രൂപയുടെ മൂല്യം ഉയർന്നതും അസംസ്കൃത എണ്ണവില സ്ഥിരതയാർജിച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്. ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ഐടിസി, റിലയൻസ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. .
സെന്‍സെക്‌സ് 723 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. This article is published at 19 December 2018 05:43 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സെന്‍സെക്‌സ്, പോയന്റ്, നേട്ടത്തില്‍, ക്ലോസ്, ചെയ്തു


Share