Kerala Home - മലയാളം - Mathrubhumi - സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടത്തോടെ തുടക്കം


18 October 2018 10:13

മുംബൈ: യുഎസ് ഫെഡ് റിസർവ് നിരക്ക് വർധിപ്പിച്ചതിനെതുടർന്ന് രാജ്യത്തെ ഓഹരി സൂചികകൾ നഷ്ടത്തിലായി. സെൻസെക്സ് 93 പോയന്റ് നഷ്ടത്തിൽ 35645ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10821ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ലുപിൻ, സൺ ഫാർമ, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ആക്സിസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. .
സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടത്തോടെ തുടക്കം. This article is published at 18 October 2018 10:13 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സെന്‍സെക്‌സില്‍, പോയന്റ്, നഷ്ടത്തോടെ, തുടക്കം


Share